എ ആര് റഹ്മാന്റെ പാട്ട് പാടി അദ്ദേഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ വീട്ടമ്മ ബേബിയെ ആരും മറന്നുകാണില്ല. സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടന്ന ബേബിയുടെ പാട്ട് സാക്ഷാല്‍ എ ആര് റഹ്മാന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ റഹ്മാന് ഈണമിട്ട ഓ ചെലിയ എന്ന ഗാനമായിരുന്നു ബേബി ആലപിച്ചത്.

Comments
Post a Comment